കുന്നപ്പിള്ളിയെ കാണാനില്ലെന്ന് പത്രവാര്‍ത്ത: മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ വ്യക്തിയുടെ മൊഴിയടുത്തു

Spread the love



Thank you for reading this post, don't forget to subscribe!

പെരുമ്പാവൂര്‍> എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയെ കാണാനില്ലെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ വ്യക്തിയുടെ  മൊഴിയടുത്തു.  പെരുമ്പാവൂര്‍ പൊലീസാണ് മൊഴിയെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മായനാട് ഇല്ലം വീട്ടില്‍ പി അജിത് കുമാറാണ് (55) കഴിഞ്ഞ 13ന് മുഖ്യമന്ത്രിയ്ക്ക്  പരാതി നല്‍കിയത്.

കാണാനില്ല എന്ന വാര്‍ത്തയാണ് പരാതി നല്‍കാന്‍ കാരണം. എന്നാല്‍ സ്ത്രീ പീഡന കേസില്‍പ്പെട്ട് മുങ്ങിയിരിക്കുകയാണന്ന് പിന്നീടാണ് അറിഞ്ഞത്. പെരുമ്പാവൂര്‍ ഡിവൈഎസ്‌പി ഓഫീസിലെത്തി അജിത് കുമാര്‍ പരാതി നല്‍കാനുള്ള സാഹചര്യം വ്യക്തമാക്കി.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!