ബിൻ ലാദനെ പിടികൂടാൻ സഹായിച്ച വിഭാഗത്തിൽപ്പെട്ട മായയും മർഫിയും; മണ്ണിനടിയിലെ മൃതദേഹം കണ്ടെത്തുന്നതിൽ വിദഗ്ദ്ധർ

Spread the love


തിരുവനന്തപുരം: അൽ ഖ്വയ്‌ദ നേതാവ് ഒസാമ ബിൻ ലാദൻ, ഐ എസ് ഭീകരൻ അബൂബക്കർ അൽ ബാഗ്‌ദാദി എന്നിവരെ പിടികൂടാൻ അമേരിക്കയെ സഹായിച്ച ബെൽജിയം മലിനോയിസ് വിഭാഗത്തിൽപ്പെട്ട നായ്ക്കൾ അന്ന് വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ, ഇലന്തൂരിലെ നരബലിക്കേസിൽ പ്രതി ഭഗവൽസിങിന്‍റെ പറമ്പിൽ കൂടുതൽ മൃതദേഹങ്ങളുണ്ടോയെന്ന പരിശോധനയ്ക്ക് അന്വേഷണം സംഘം ആശ്രയിക്കുന്നതും ഇതേ ഇനത്തിൽപ്പെട്ട നായകളെയാണ്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!