IND vs AUS: 5 ഇന്നിങ്‌സില്‍ 57 റണ്‍സ്, ഫ്‌ളോപ്പായി ഭരത്! എന്നിട്ടും സഞ്ജുവിനെ വേണ്ട

Spread the love



ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളില്‍ ഒരാളായി മാറിയിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍. പരിക്കേറ്റ് പുറത്തിരിക്കുന്ന റിഷഭ് പന്തിനു പകരം ഭരതിനെ ഈ പരമ്പരയില്‍ ഇന്ത്യ ഫസ്റ്റ് ചോയ്്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു പ്രൊമോട്ട് ചെയ്യുകയായിരുന്നു. താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം കൂടിയായിരുന്നു ഈ പരമ്പരയിലേത്. പക്ഷെ ആന്ധ്രാ പ്രദേശില്‍ നിന്നുള്ള വിക്കറ്റ്


Source by [author_name]

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!