ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

Spread the love



Thank you for reading this post, don't forget to subscribe!

തൃക്കാക്കര> ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കാക്കനാട് ഇൻഫോപാർക്ക് ടിസിഎസിലെ ജീവനക്കാരനായ കോഴിക്കോട് മുക്കം സ്വദേശി അലി സലീം ഇസ്മയിൽ (25) ആണ് മരിച്ചത്. ബുധൻ രാത്രി ഏഴിന് ഐഎംജി ജങ്ഷനിൽവച്ചായിരുന്നു അപകടം. ഇന്‍ഫോപാര്‍ക്കില്‍നിന്ന് കാക്കനാടിന്‌ പോകുകയായിരുന്നു. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!