കോഴിക്കോട് ബീച്ചിൽ രണ്ട് കുട്ടികളെ കാണാതായി

Spread the love



Thank you for reading this post, don't forget to subscribe!

കോഴിക്കോട് > കോഴിക്കോട് ബീച്ചിൽ രണ്ട് കുട്ടികളെ കാണാതായി. മുഹമ്മദ് ആദിൻ, ആദിൽ ഹസ്സൻ എന്നീ കുട്ടികളെയാണ് കാണാതായത്. കോഴിക്കോട് ഒളവണ്ണ സ്വദേശികളാണ് അപകടത്തിൽപെട്ട കുട്ടികൾ. കോഴിക്കോട് ലയണ്‍സ് പാര്‍ക്കിന് സമീപം ബീച്ചില്‍ പന്തുകളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കളിക്കുന്നതിനിടെ തിരയിൽ അകപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞയുടൻതന്നെ ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കി. മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ സജീവമായുണ്ട്.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!