കോഴിക്കോട് ദമ്പതിമാർ പുഴയിൽ ചാടി

Spread the love



Thank you for reading this post, don't forget to subscribe!

കോഴിക്കോട് > കോഴിക്കോട് ദമ്പതിമാർ പുഴയിൽ ചാടി. മഞ്ചേരി സ്വദേശികളാണ് ഫറോക്ക് പാലത്തിൽ നിന്ന് പുഴയിൽ ചാടിയത്. സ്ത്രീയെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പുരുഷനായി തിരച്ചിൽ തുടരുകയാണ്. രാവിലെയായിരുന്നു സംഭവം.

ആറുമാസം മുമ്പായിരുന്നു ഇരുവരുടേയും രജിസ്റ്റർ വിവാഹം കഴിഞ്ഞതെന്നാണ് വിവരം. കോസ്റ്റൽ പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. കുടുംബപരമായ പ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!