തിരുവനന്തപുരം > സംസ്ഥാനത്ത് എട്ടു ജില്ലയിൽ ശനിയാഴ്‌ച താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്. കൊല്ലം, കോട്ടയം ജില്ലകളിൽ സാധാരണയെക്കാൾ മൂന്നു മുതൽ അഞ്ചു ഡിഗ്രിവരെ ഉയർന്ന് 36 ഡിഗ്രിവരെ താപനില ഉയരാം. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ 34 ഡിഗ്രിവരെയും കണ്ണൂർ, എറണാകുളം, തൃശൂർ ജില്ലകളിൽ 33 ഡിഗ്രിവരെയും താപനിലയുണ്ടാകും. ഇത് സാധാരണയെക്കാൾ മൂന്നു മുതൽ നാലുവരെ ഡിഗ്രി അധികമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box