കൊല്ലം: ശാസ്‌താംകോട്ടയിൽ വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു. കടമ്പനാട് ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അഭിനന്ദൻ ആണ് മരിച്ചത്. മൃതദേഹം ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
Facebook Comments Box