തൃശ്ശൂർ ചാവക്കാട് പൊന്നാനി ദേശീയപാതയിൽ എടക്കഴിയൂർ പഞ്ചവടിയിലാണ് കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്കുപറ്റിയ സ്കൂട്ടർ യാത്രികനും പുതിയിരുത്തി അജ്മീർ നഗർ സ്വദേശിയുമായ അച്ചാറിന്റെ റഫീഖ് (44) എന്നയാളെ അകലാട് മുന്നൈനി വി – കെയർ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിപ്പോർട്ട് : VELIYANCODE
EⓂ️ERGENCY TEAⓂ️
AMBULANCE SERVICE
PONNANI-VELIYANCODE
8714 102 202
7907 100 021
Facebook Comments Box