മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് രശ്മി ബോബന്‍. സിനിമകളിലും സീരിയലുകളിലുമെല്ലാം രശ്മി അഭിനയിച്ചിട്ടുണ്ട്. സീരിയലുകളാണ് രശ്മിയെ മലയാളി കുടുംബപ്രേക്ഷകര്‍ക്ക് മുന്നില്‍ താരമാക്കിയത്. നായികയായും സഹ നടിയായുമെല്ലാം രശ്മി കയ്യടി നേടിയിട്ടുണ്ട്. സംവിധായകന്‍ ബോബന്‍ സാമുവലാണ് രശ്മിയുടെ ഭര്‍ത്താവ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. Also Read: ‘മകൾ വളർന്നു വരുമ്പോൾ കളിമണ്ണിലെ പ്രസവരംഗം കാണിക്കണമെന്ന് തീരുമാനിച്ചിരുന്നു’: ശ്വേത മേനോൻ രശ്മിയുടേയും ബോബന്റെയും
Source link
Facebook Comments Box