കാർ മരത്തിലേക്ക് ഇടിച്ച് കയറി അപകടം.. അച്ഛനും മകൾക്കും ദാരുണാന്ത്യം

Spread the love


തൃശ്ശൂർ   കൊരട്ടിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കോതമംഗലം സ്വദേശികളായ ജയ്മോൻ (42), ജോയ്ന (11) എന്നിവരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു.രണ്ടുപേരുടെ നില ഗുരുതരമാണ് . പരിക്കേറ്റവർ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.പാലക്കാടേക്ക് ധ്യാനത്തിന് പോകുമ്പോളായിരുന്നു അപകടം നടന്നത്.അപകടത്തിൽ കാർ പൂർണമായും തകർന്നു.ഫയർഫോഴ്‌സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുറത്തെടുത്തത്.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!