പാലക്കാട് കണ്ണനൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണന്ത്യം
ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇന്ന് രാത്രി 9 മണിയോടെ കൂടിയായിരുന്നു അപകടം വടക്കാഞ്ചേരി മംഗലഡാം സ്വദേശി ശിവദാസൻ എന്ന ആളാണെന്ന് സംശയിക്കുന്നു
യുവാവിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Facebook Comments Box