തിരൂർ പൊറ്റത്തപടിയിൽ മീൻ വാഹനവും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പരിക്കേ റ്റ ബൈക്ക് യാത്രക്കാരനെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രാത്രി 1മണിയോടെ ആണ് അപകടം. കോട്ടയം പൂവങ്കുളം കരമല സ്വദേശി വറവുങ്കൽ സുനിലിന്റെ മകൻ രാജീവ് (23) വയസ്സ് എന്ന യുവാവിനാണ് പരിക്ക്
Facebook Comments Box