കണ്ണൂര്‍> ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ കണ്ണൂരില്‍ പിടിയിലായി. കൂത്തുപറമ്പില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.അഭിലാഷ്, സുനില്‍ എന്നിവരാണ് അറസ്റ്റിലായത്. കേരളത്തിലെ 32 കവര്‍ച്ചാ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box