‘സ്കൂളും റെയിൽവേ ട്രാക്കും തമ്മിൽ ഒരു മതിലിന്‍റെ വ്യത്യാസമേയുള്ളു, ട്രാക്കിൽ ഇറങ്ങാൻ വഴിയുമുണ്ട്. കഴിവതും പാളം മുറിച്ച് കടക്കുന്നത് ഒഴിവാക്കണമെന്ന് കുട്ടികളെ ഓർമിപ്പിക്കണം. മുറിച്ചുകടക്കുന്നെങ്കിൽ അതീവ ജാഗ്രതവേണം. അധ്യാപകരോട് ശ്രദ്ധിക്കാൻ പറയണം. ഒരു കാരണവശാലും പാളത്തിലൂടെ നടക്കരുതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം’- ഒരു ലോക്കോ പൈലറ്റ് മലപ്പുറം താനൂരിലെ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് അയച്ച ശബ്ദസന്ദേശത്തിലെ പ്രധാന ഭാഗങ്ങളാണിത്. ഇങ്ങനെയൊരു സന്ദേശം അയയ്ക്കാൻ ഒരു കാരണമുണ്ട്. വിനോദ് എന്ന ലോക്കോ പൈലറ്റിന് ഒരിക്കലും മറക്കാനാകാത്ത ഒരു സംഭവം.
Facebook Comments Box