അവതരണം ഒരു കലയാണ്. ഒരു ഷോയെ ജനപ്രീയമാക്കി മാറ്റുന്നതില്‍ ഈ പരിപാടിയുടെ അവതാരകര്‍ക്കുള്ള പങ്ക് വളരെ വലുതാണ്. എനര്‍ജിയോടെ പരിപാടി അവതരിപ്പിക്കാനും മുന്നോട്ടു കൊണ്ടു പോവുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല. രഞ്ജി ഹരിദാസും പേളി മാണിയും രമേശ് പിഷാരടിയുമൊക്കെ ഈ മേഖലയില്‍ പ്രതിഭ തെളിയിച്ചവരാണ്. എത്ര സാധാരണമായ പരിപാടിയും അതിഗംഭീരമാക്കാന്‍ സാധിക്കുന്നവരാണ് ഇവരൊക്കെ. Also Read: കരിയറിലെ
Source link
Facebook Comments Box