മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ ഇന്ത്യ ഇന്നലെയാണ് പ്രഖ്യാപിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര മാര്‍ച്ച് 17നാണ് ആരംഭിക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഒട്ടുമിക്ക പ്രമുഖ താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ മത്സരം കളിക്കാന്‍ രോഹിത് ഉണ്ടാവില്ല. നായകന്റെ അഭാവത്തില്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കും. വിരാട്
Source by [author_name]
Facebook Comments Box