പാലക്കാട് കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

Spread the love


പാലക്കാട്: പുതുശ്ശേരിയിൽ കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ഹോട്ടലിൽ പാചകം ചെയ്യുമ്പോഴാണ്  അപകടം. ഉടൻ തന്നെ ജീവനക്കാർ ഹോട്ടലിൽ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം  ഒഴിവായി.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!