ലഖ്നൗ > ഉത്തർപ്രദേശിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ പൊലീസ് വധിച്ചു. ഗുർവീന്ദർ സിംഗ്, വീരേന്ദർ സിംഗ്, ജസ്പ്രീത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.…
KILLED
ഒന്നര വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു
ചെന്നൈ > ചെന്നൈയിൽ ഒന്നര വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കീഴ്പ്പാക്കം സ്വദേശി ദിവ്യ (31) ആണ്…
കൊലക്കേസ് പ്രതിയെ കോടതിക്ക് മുമ്പിൽ വച്ച് വെട്ടിക്കൊന്നു
ചെന്നൈ > തമിഴ്നാട്ടിൽ കൊലക്കേസ് പ്രതിയെ കോടതിക്കു മുമ്പിലിട്ട് വെട്ടിക്കൊലപ്പെടുത്തി. തിരുനെൽവേലിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്തു.…
മോസ്കോയിൽ സ്ഫോടനം: റഷ്യൻ ലഫ്റ്റനന്റ് ജനറൽ കൊല്ലപ്പെട്ടു
മോസ്കോ > റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ബോംബ് സ്ഫോടനം. റഷ്യൻ ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറില്ലോവും മറ്റൊരു ഉദ്യോഗസ്ഥനും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.…
പ്രണയാഭ്യർഥന നിരസിച്ചു: യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചു
കൊൽക്കത്ത > പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ഭർതൃസഹോദരൻ 30കാരിയെ കൊലപ്പെടുത്തി. മൃതദേഹം മൂന്ന് കഷണങ്ങളാക്കി മാലിന്യ കൂമ്പാരത്തിെൽ ഉപേക്ഷിച്ചു. കൊൽക്കത്തയിലാണ് സംഭവം. നിർമാണത്തൊഴിലാളിയായ…
പോത്തൻകോട് വയോധികയുടെ കൊലപാതകം: പ്രതി പിടിയിൽ
തിരുവനന്തപുരം > പോത്തൻകോട് വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. അറുപത്തിയഞ്ചുകാരി തങ്കമണിയെയാണ് ഇന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു.…
വിവാഹത്തിന് തടസം; മകൻ അമ്മയെ കൊലപ്പെടുത്തി
ന്യൂഡൽഹി > ന്യൂഡൽഹിയിൽ 22കാരനായ മകൻ അമ്മയെ കൊലപ്പെടുത്തി. വിവാഹത്തെ സംബന്ധിച്ച തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. ഡൽഹിയിലെ ഖ്യാലയിലാണ് സംഭവം.…
കോളേജ് വിദ്യാർഥികൾ ഓടിച്ച കാർ പാഞ്ഞുകയറി 5 സ്ത്രീകൾക്ക് ദാരുണാന്ത്യം
ചെന്നൈ > അമിതവേഗത്തിലെത്തിയ കാർ പാഞ്ഞുകയറി അഞ്ച് സ്ത്രീകൾക്ക് ദാരുണാന്ത്യം. മഹാബലിപുരത്തായിരുന്നു സംഭവം. ആടുകളെ മേയ്ക്കാനെത്തിയ സ്ത്രീകള്‍ റോഡരികില്‍ ഇരിക്കുന്നതിനിടെയായിരുന്നു അപകടം.…