Train Timing: സംസ്ഥാനത്ത് ട്രെയിനുകളുടെ സമയത്തിലെ മാറ്റം ഇന്ന് മുതൽ… അറിയാം പുതിയ സമയക്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുന്നു. ഇതോടെ 34 ട്രെയിനുകളുടെ വേ​ഗം കൂടും. എക്സ്പ്രസ്, മെയിൽ, മെമു സർവീസുകളടക്കമുള്ളവയിലാണ്…

കേരളത്തിലെ നാല് ട്രെയിനുകളിൽ ഓരോ സ്ലീപ്പർ കോച്ചുകൾ ഈ ആഴ്ച മുതൽ കുറയും; എസി ത്രീ ടയർ കോച്ച് ഉൾപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന നാല് ട്രെയിനുകളിൽ ഓരോ സ്ലീപ്പർ കോച്ചുകൾ ഈ ആഴ്ച മുതൽ കുറയും. പകരം എസി ത്രീ…

എറണാകുളം-വേളാങ്കണ്ണി ട്രെയിൻ സെപ്റ്റംബർ 25 മുതൽ; ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു

തിരുവനന്തപുരം: എറണാകുളം-വേളാങ്കണ്ണി ദ്വൈവാര എക്സ്പ്രസ് ട്രെയിന്‍ സെപ്റ്റംബർ 25 മുതൽ ഓടിത്തുടങ്ങും. എറണാകുളത്തുനിന്ന് തിങ്കള്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ്…

മധുര-ഗുരുവായൂർ ഇന്‍റർസിറ്റി എക്സ്പ്രസ് ഓടിത്തുടങ്ങി

കൊല്ലം: മധുരയിൽനിന്ന് ചെങ്കോട്ട പാതയിലൂടെ കൊല്ലം വഴി ഗുരുവായൂരിലേക്കുള്ള ഇന്‍റർസിറ്റി എക്സ്പ്രസ് ഓടിത്തുടങ്ങി. മധുര-ചെങ്കോട്ട, ചെങ്കോട്ട- കൊല്ലം, പുനലൂര്‍-ഗുരുവായൂര്‍ എന്നീ ട്രെയിനുകളെ…

തിരുപ്പതിക്കും വേളാങ്കണ്ണിക്കും ദ്വൈവാര ട്രെയിനുകൾ; പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തിന് രണ്ട് പുതിയ ട്രെയിനുകൾ കൂടി അനുവദിക്കാൻ കേന്ദ്ര റെയിൽവേ ബോർഡ് തീരുമാനിച്ചു. സംസ്ഥാനത്തുനിന്ന് വേളാങ്കണ്ണി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് പുതിയ…

മാവേലി എക്സ്പ്രസിന്‍റെ തിരൂർ സ്റ്റോപ്പ് പുനഃസ്ഥാപിച്ചു; കൂടുതൽ ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് കോവിഡ് സമയത്ത് നിർത്തലാക്കിയ സ്റ്റോപ്പുകൾ റെയിൽവേ പുനഃസ്ഥാപിച്ചു തുടങ്ങി. യാത്രക്കാരുടെ എറെ കാലത്തെ ആവശ്യമായ…

സംസ്ഥാനത്ത് എട്ട് ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന എട്ട് ട്രെയിനുകള്‍ക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു. കോവിഡ് സമയത്ത് നിർത്തലാക്കിയതും, യാത്രക്കാരുടെ തിരക്ക് പരിഗണിച്ചുമാണ് പുതിയ…

മഴ റെയിൽ ഗതാഗതത്തെ ബാധിച്ചു; രണ്ട് ട്രെയിനുകൾ പുറപ്പെടാൻ വൈകുന്നു; വന്ദേഭാരത് ഓച്ചിറയിൽ പിടിച്ചിട്ടു

തിരുവനന്തപുരം: ശക്തമായ മഴ സംസ്ഥാനത്ത് റെയിൽ ഗതാഗതത്തെ ബാധിച്ചു. സംസ്ഥാനത്തുനിന്ന് ഇന്ന് പുറപ്പെടേണ്ട രണ്ടു ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ അറിയിച്ചു. ഇന്ന്…

വന്ദേ മെട്രോ: നിലമ്പൂർ-മേട്ടുപാളയം ഉൾപ്പടെ 10 റൂട്ടുകൾ കേരളത്തിൽ പരിഗണനയിൽ

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ സർവീസുകൾക്കുശേഷം ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിച്ച് തുടങ്ങുന്ന വന്ദേ മെട്രോ സർവീസുകൾക്കായി കേരളത്തിൽനിന്ന് 10 റൂട്ടുകൾ പരിഗണനയിൽ. തിരുവനന്തപുരം,…

മലയാളത്തിന് അയിത്തമോ? എല്ലാ സ്റ്റോപ്പുകളും കേരളത്തിലുള്ള ട്രെയിനിന്‍റെ ബോർഡ് ഹിന്ദി, തമിഴ്, കന്നഡ മാത്രം

തിരുവനന്തപുരം: പുറപ്പെടുന്നതും എത്തിച്ചേരുന്നതുമൊഴികെയുള്ള എല്ലാ സ്റ്റോപ്പുകളും കേരളത്തിലുള്ള ഒരു ട്രെയിനിന്‍റെ സ്ഥലവും മറ്റ് സൂചനകളുമുള്ള ബോർഡുകളിൽ മലയാളമില്ലെന്ന് ആക്ഷേപം. കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട്…

error: Content is protected !!