ന്യൂഡൽഹി: പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി മകൻ ചാണ്ടി ഉമ്മൻ യുഡിഎഫിന് വേണ്ടി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കും. ഡൽഹിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ്…
oommen chandy passes away
പുതുപ്പള്ളിയിൽ സഹതാപമല്ല, രാഷ്ട്രീയമാണ് ചർച്ചയാവുകയെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സഹതാപമല്ല, രാഷ്ട്രീയമാണ് ചർച്ചയാവുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎം തിരഞ്ഞെടുപ്പിന് തയ്യാറാണ്. ഒരു…
പുതുപ്പള്ളി ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെ സെപ്റ്റംബർ അഞ്ചിന് തിരഞ്ഞെടുക്കും; വോട്ടെണ്ണൽ എട്ടിന്
കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കും. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ…
Oommen Chandy: ഉമ്മൻചാണ്ടിയില്ലാത്ത ആദ്യത്തെ സഭാ സമ്മേളനം; നാളെ തുടക്കം
അന്തരിച്ച പുതുപ്പള്ളിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയില്ലാത്ത ആദ്യത്തെ സഭാ സമ്മേളനത്തിന് നാളെ ആരംഭിക്കും. ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി ചരമ റഫറൻസ് സഭയിൽ വായിക്കും.…
രാഷ്ട്രീയത്തിന്‍റെ ബാലപാഠങ്ങൾ പഠിച്ചത് ഉമ്മൻചാണ്ടിയിൽനിന്നെന്ന് മന്ത്രി വി എൻ വാസവൻ
കോട്ടയം: ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ പ്രത്യേകതകൾ കഴിഞ്ഞ കുറേ ദിവസമായി കേരളം ചർച്ച ചെയ്യുന്നതാണ്. എതിർ പാർട്ടിയിൽ ഉള്ള രാഷ്ട്രീയ…
‘ആരോപണ വിധേയയില്‍ നിന്ന് മുഖ്യമന്ത്രി നേരിട്ട് പരാതി എഴുതി വാങ്ങി; ജീവിത സായാഹ്നത്തില്‍ ഉമ്മൻ ചാണ്ടിയെ അപമാനിച്ചു’: വി.ഡി. സതീശൻ
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി വേട്ടയാടിയിട്ടില്ലെന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്റെ അവകാശവാദത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മറുപടി.…
‘ഉപതെരഞ്ഞെടുപ്പിൽ മത്സരം വേണ്ട; ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി പിന്‍ഗാമിയെ ഒറ്റക്കെട്ടായി തെരഞ്ഞെടുക്കാം’; വി.എം. സുധീരന്‍
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കി പിൻഗാമിയെ തെരഞ്ഞെടുക്കുന്ന കാര്യം രാഷ്ട്രീയ നേതൃത്വം…
ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചു; മന്ത്രി പി രാജീവിന്റെ പഴ്‌സണല്‍ സ്റ്റാഫിനെതിരെ പരാതി
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചെന്ന് ആരോപിച്ച് മന്ത്രി പി രാജീവിന്റെ പഴ്സണൽ സ്റ്റാഫ് സേതുരാജ് ബാലകൃഷ്ണന്…
Oommen Chandy: ചലിക്കുന്ന നേതാവ്, വിശ്രമം ഉമ്മൻ ചാണ്ടിയുടെ കൂടെപ്പിറപ്പല്ല; പിണറായി വിജയൻ
തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം തിരുവനന്തപുരത്ത് ആംഭിച്ചു. ഇതാദ്യമായി കോൺഗ്രസ് സംഘടിപ്പിക്കുന്ന ഒരു പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നുവെന്ന പ്രത്യേകതയും ചടങ്ങിനുണ്ട്.…
‘ഉമ്മൻചാണ്ടിയുടെ വിയോഗം കോൺഗ്രസിനും യുഡിഎഫിനും കനത്ത നഷ്ടം’; KPCC അനുസ്മരണ യോഗത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ചലിക്കുന്ന നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിയിലെ ഉമ്മൻചാണ്ടിയുടെ സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകത തന്നെയാണ്. അദ്ദേഹത്തിന്‍റെ വിയോഗം കോൺഗ്രസ്…