കോവിഡിനേക്കാൾ വലിയ മഹാമാരിക്ക് സാധ്യത: മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

ജനീവ > കോവിഡിനേക്കാൾ വലിയ മഹാമാരി പടരാൻ സാധ്യതയുണ്ടെന്ന് ലോകാരോ​ഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡിനേക്കാൾ അപകടകാരിയായിരിക്കും പുതിയ മഹാമാരിയെന്നും ഇതിനെ നേരിടാനായി…

വരുന്നത്‌ ചൂടേറിയ 5 വർഷം: ജാഗ്രതാ മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന

ജനീവ> ലോകത്തെ കാത്തിരിക്കുന്നത്‌ ചൂടേറിയ അഞ്ചു വർഷമെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന. ഹരിതഗൃഹ വാതകങ്ങളുടെ അളവിലെ വർധനയും എൽനിനോ പ്രതിഭാസവുമാണ്‌ 2023– 2027നെ…

ചൂട് കൂടുന്നു: ജാ​ഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം> സംസ്ഥാനത്ത് വേനൽ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ…

സംസ്ഥാനത്ത് താപനില ഉയരുന്നു; സൂര്യാതപവും നിര്‍ജലീകരണവുമുണ്ടാകാം, ജാഗ്രത

 തിരുവനന്തപുരം> സംസ്ഥാനത്ത് ചൂട് വീണ്ടും കൂടുന്നു. ഏറ്റവും ഉയര്‍ന്ന താപനില പാലക്കാടാണ് (40 ഡിഗ്രി സെല്‍ഷ്യസ്). തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍  …

കഠിനചൂട്; ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം> സംസ്ഥാനത്ത് ചൂട് വര്ധിക്കുന്ന സാഹചര്യത്തില് ആരോഗ്യ വകുപ്പ് ജില്ലകള്ക്ക് ജാഗ്രതാ നിര്ദേശം നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്.…

error: Content is protected !!