മഞ്ചേശ്വരത്ത്‌ ബൈക്ക്‌ സ്‌കൂൾ ബസിൽ ഇടിച്ച്‌ രണ്ട്‌ കോളേജ്‌ വിദ്യാർഥികൾ മരിച്ചു

കാസർഗോഡ്> മഞ്ചേശ്വരത്ത് സ്‌കൂൾ ബസിൽ ഇടിച്ച് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. ബൈക്ക് യാത്രക്കാരായ മിയപദവി സ്വദേശികളായ അബി(20), പ്രതീഷ്(20) എന്നിവരാണ് മരിച്ചത്.…

ബിഹാറിൽ ഇഷ്‌ടികച്ചൂളയിൽ സ്‌ഫോടനം; 9 പേർ മരിച്ചു

പട്ന> ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ ഇഷ്ടികച്ചൂളയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പതു തൊഴിലാളികൾ മരിച്ചു. മോതിഹാരിയിലെ രാംഗർവായിൽ വെള്ളി വൈകിട്ടായിരുന്നു അപകടം. ഇഷ്ടച്ചൂള…

ഭാര്യയുടെ സഹോദരനെ വെട്ടി കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്> ഭാര്യയുടെ സഹോദരനെ വെട്ടി കൊന്ന് ഒളിവിൽ പോയ പ്രതി പിടിയിൽ. ബാംഗ്ലൂർ വണ്ടർപേട്ട് സ്വദേശി ഗണേശൻ സെൽവരാജ് (61) നെയാണ്…

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ സ്‌ഫോടനം; 3 പേർ കൊല്ലപ്പെട്ടു

കൊൽക്കത്ത> ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക ബൂത്ത് പ്രസിഡന്റ് രാജ്‌കുമാർ…

ബിജെപി അക്രമം: ത്രിപുരയിൽ സിപിഐ എം നേതാവ് കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഗർത്തല> ത്രിപുരയിൽ ബിജെപി ​ഗുണ്ടാസംഘത്തിന്റെ അക്രമത്തിൽ സിപിഐ എം നേതാവ് കൊല്ലപ്പെട്ടു. സിപിഐ എം പ്രാദേശിക നേതാവ് സാഹിദ് മിയ (65)…

ഐഎസ് തലവൻ അബു ഹസൻ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്‌> ഭീകരസംഘടനയായ ഇസ്‌ലാമിക്‌ സ്‌റ്റേറ്റ്‌ തലവൻ അബു ഹസ്സൻ അൽഹാഷിമിഅൽഖുറേഷി കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌. ഐഎസ്‌ വക്താവ്‌ പുറത്തുവിട്ട ശബ്‌ദസന്ദേശത്തിലാണ്‌ മരണവാർത്ത സ്ഥിരീകരിച്ചത്‌.…

പങ്കാളിയെ വെട്ടിനുറുക്കിയ സംഭവം: പ്രതിക്ക്‌ നുണപരിശോധന

ന്യൂഡൽഹി> ഡൽഹിയിൽ പങ്കാളിയെ 35 കഷണമായി വെട്ടിനുറുക്കിയ സംഭവത്തിൽ പ്രതി അഫ്‌താബ്‌ പൂനവാലയെ നുണപരിശോധനയ്‌ക്ക്‌ വിധേയനാക്കും. കൊലനടന്ന്‌ അഞ്ചുമാസം പിന്നിട്ടത്‌ തെളിവു…

മോഷണം ആരോപിച്ച്‌ ആൾക്കൂട്ട ആക്രമണം; തമിഴ്‌നാട്ടിൽ 10 വയസ്സുകാരിക്ക്‌ ദാരുണാന്ത്യം

ചെന്നെ> ക്ഷേത്രത്തിൽ മോഷണം നടത്തിയെന്ന് ആരോപിച്ച്‌ തമിഴ്‌നാട്ടിൽ ആൾക്കൂട്ട ആക്രമണത്തിനിരയായ 10 വയസ്സുകാരി മരിച്ചു. കടലൂർ സ്വദേശിനി കർപ്പകാംബികയാണ് മരിച്ചത്. തിങ്കളാഴ്ച…

വയനാട് ചീരാലിൽ വീണ്ടും കടുവയിറങ്ങി പശുവിനെ കൊന്നു

വയനാട്> വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. പഴൂർ സ്വദേശി ഇബ്രാഹിമിന്റെ പശുവിനെയാണ് കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. ഒരുമാസത്തിനിടെ ഒൻപത്…

error: Content is protected !!