മലപ്പുറം: കത്വ ഫണ്ട് തട്ടിപ്പുകേസില്‍ നേതാക്കളുടെ സോഷ്യല്‍ മീഡിയ പോര്. കേസില്‍ കുറ്റാരോപിതരായ മുസ്‌ലിം ലീഗ് നേതാക്കൾ സി.കെ.സുബൈറിനെയും പി.കെ.ഫിറോസിനെയും കുറ്റവിമുക്തരാക്കി…
കെ ടി ജലീല്‍
‘പാർട്ടി ആപ്പീസിൻ്റെ പുറത്തെ തിണ്ണയിലിരുന്ന് അനിൽകുമാർ പറഞ്ഞത് ദീനല്ലാ, ദീനല്ലാ എന്ന് ഓരിയിടുന്നത് എന്തിനാണാവോ’? ജലിലിനെ ട്രോളി അബ്ദുറബ്ബ്
മുസ്ലിം പെൺകുട്ടികളുടെ തട്ടമിടൽ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെ അനില്‍കുമാറിന്റെ പ്രസ്താവനയെ തള്ളി പറഞ്ഞ കെ ടി ജലീല്‍…
‘കെ.എം ഷാജിയുടെ സംസ്കാരശൂന്യത ലീഗിൻ്റെയല്ലാത്തത് പോലെ, അനിൽകുമാറിൻ്റെ അഭിപ്രായം സിപിഎമ്മിൻ്റേതുമല്ലെന്ന് തിരിച്ചറിയണം’; കെ.ടി ജലീല്‍
തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വന്നതിന്‍റെ ഭാഗമായാണെന്ന സിപിഎം നേതാവ് അഡ്വ. കെ അനില്കുമാറിന്റെ…
45 ലക്ഷം മലപ്പുറത്തുകാരെന്താ കടലാസിൻ്റെ ആളുകളോ? വന്ദേഭാരതടക്കം 14 ട്രെയിനിന് ജില്ലയിൽ സ്റ്റോപ്പില്ലാത്തതിനെതിരേ കെ.ടി ജലീല്‍ MLA
വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.ടി ജലീല്‍. വന്ദേഭാരത്, രാജധാനി ഉൾപ്പടെ 14 ട്രെയിനുകള്‍ക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല. കേരളത്തിൽ…
‘അപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നത് തല മറന്ന് എണ്ണ തേക്കൽ’ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ബിജെപി അനുകൂല പരാമർശത്തിനെതിരെ കെടി ജലീല്‍
ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുടെ ബിജെപി അനുകൂല പ്രസ്താവനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.ടി ജലീല്‍ എംഎല്‍എ. മോദി വിജയിച്ച രാഷ്ട്രീയ നേതാവാണെന്നും ബിജെപി ഭരണത്തിൽ രാജ്യത്ത് ക്രിസ്ത്യാനികൾ സുരക്ഷിതരാണെന്നുമുള്ള…
‘പോക്കിരിത്തരത്തിന് ഒരതിരുവേണം’ റമസാന്‍ മാസം ചായക്കടകള്‍ തുറന്നാല്‍ അടിച്ചുതകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയവര്‍ക്കെതിരെ കെ.ടി ജലീല്‍
കോഴിക്കോട് മുഖദാർ ബീച്ചിൽ ചായക്കടകൾ റംസാൻ കാലത്ത് തുറക്കരുതെന്നും തുറന്നാൽ സ്ഥാപനങ്ങൾ അടിച്ചു പൊളിക്കുമെന്നും വ്യാപാരികളെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കെ.ടി ജലീല്‍ എംഎല്‍എ. …
‘മഅദനിയെ കണ്ടു;കണ്ണ് നിറഞ്ഞു; ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ ?’ കെ.ടി ജലീല്‍
പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ സന്ദര്‍ശിച്ച് കെ.ടി ജലീല്‍ എം.എല്‍.എ. മഅദനിയെ കണ്ട് തന്‍റെ കണ്ണുനിറഞ്ഞുപോയെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു…
‘പറക്കമുറ്റാത്ത പ്രായത്തിൽ ആരും അടിച്ചേൽപിക്കുന്നതല്ല കന്യാസ്ത്രീകളുടെ ശിരോവസ്ത്രം’; കെ ടി ജലീലിന് കന്യാസ്ത്രീയുടെ മറുപടി
തിരുവനന്തപുരം: ഹിജാബ് വിഷയത്തിൽ കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവ് പുറത്തുവന്നത്. ഈ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങൾ അടക്കം ഹിജാബ് വിഷയം ചർച്ചയായിരുന്നു.…