വോട്ടെണ്ണല്‍‌ നിര്‍ത്തിച്ച് കെഎസ്യുവിന്റെ ആക്രമണം ; കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി

തിരുവനന്തപുരം കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സെനറ്റ് തെരഞ്ഞെടുപ്പിലും പരാജയം ഭയന്ന് ആക്രമണം അഴിച്ചുവിട്ട് കെഎസ്-യു. ആക്രമണത്തിൽ…

Youth Festival Corruption Case: കേസിൽ വഴിത്തിരിവ്, താൻ നിരപരാധിയെന്ന് ആത്മഹത്യാക്കുറിപ്പ്

തിരുവനന്തപുരം: ആരോപണ വിധേയനായ വിധി കര്‍ത്താവിന്റെ മരണത്തോടെ കേരള സർവ്വകലാശാല കലോത്സവത്തിലെ കോഴ വിവാദത്തിൽ പുതിയ വഴിത്തിരിവ്.  താൻ പണം വാങ്ങിയില്ലെന്നും…

Kerala University: കേരള സര്‍വകലാശാല യുവജനോത്സവത്തിന് 'ഇന്‍തിഫാദ' എന്ന പേരിന് വിലക്ക്; ഉത്തരവിറക്കി കേരള വിസി

കേരള സര്‍വകലാശാല യുവജനോത്സവത്തിന് ‘ഇന്‍തിഫാദ’ എന്ന പേര് നല്‍കുന്നതിന് വിലക്ക്. ഇത് സംബന്ധിച്ച് വൈസ് ചാന്‍സലർ ഉത്തരവ് പുറത്തിറക്കി. പലസ്തീന്‍ ഇസ്രയേലിനെതിരെ…

കേരള സര്‍വകലാശാലയുടെ പേര് ‘തിരുവിതാംകൂര്‍’ സര്‍വകലാശാല എന്ന് മാറ്റണം; ഗവര്‍ണര്‍ക്ക് കത്ത്

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം.  കേരള സർവ്വകലാശാലയുടെ പേരിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തിയില്ലെന്നും…

വാട്സാപ്പിന് തമിഴില്‍ എന്ത് പറയും ? 40000 വാക്കുകളുടെ തമിഴ്-മലയാളം നിഘണ്ടുവുമായി അധ്യാപിക

മലയാളം കഴിഞ്ഞാല്‍ കേരളീയര്‍ക്ക് ഏറ്റവുമധികം പരിചിതമായ ഭാഷയാണ് തമിഴ്. കേരളത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് പോയാല്‍ മലയാളത്തിനൊപ്പം തമിഴിനും പ്രാധാന്യം നല്‍കുന്നതായി കാണാം.…

‘നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി പഠിച്ചിട്ടില്ല’; നിയമനടപടിയെടുക്കുമെന്ന് കലിംഗ സര്‍വകലാശാല

തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസുമായി ബന്ധപ്പെട്ട വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി കലിംഗ സര്‍വകലാശാല. നിഖില്‍ തോമസ്‍…

വ്യാജ ഡിഗ്രി വിവാദം: കേരളയിൽ 75 % ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ പോയി; നിഖിലിന്റെ എംകോം പ്രവേശനത്തിൽ ഗുരുതര വീഴ്ചയെന്ന് കേരള വിസി

തിരുവനന്തപുരം:  വ്യാജ സര്‍‌ട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ വാദങ്ങൾ തള്ളി കേരള സർവകലാശാല വിസി മോഹനന്‍ കുന്നുമ്മല്‍. നിഖിൽ ആറ് സെമസ്റ്ററും എംഎസ്എം കോളജിൽ…

‘വാഴക്കുല’യിൽ നോട്ടപിശകു മാത്രം; ചിന്താ ജെറോമിന്‍റെ പ്രബന്ധത്തിൽ വീഴ്ച്ചയില്ലെന്ന് ഗൈഡിന്‍റെ വിശദീകരണം

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ.ചിന്താ ജെറോമിന്‍റെ വിവാദ ഗവേഷണ പ്രബന്ധത്തില്‍ വീഴ്ചയില്ലെന്ന് ഗൈഡ് കേരള സര്‍വകലാശാല വിസിക്ക് വിശദീകരണം നല്‍കി. പിഎച്ച്ഡി…

‘വാഴക്കുല ബൈ വൈലോപ്പിള്ളി’ ചിന്താ ജെറോമിന്‍റെ പ്രബന്ധത്തില്‍ കേരള സര്‍വകലാശാല ഗൈഡിനോട് വിശദീകരണം തേടി

ചിന്ത ജെറോം തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ഡോ.ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം സംബന്ധിച്ച വിവാദത്തില്‍ ഗൈഡ് ഡോ.…

‘വാഴക്കുല’യുടെ രചയിതാവിനെ അറിയില്ലെങ്കിലും ചിന്താ ജെറോമിന് ഡോക്ടറേറ്റ് യോഗ്യതയെന്ന് കേരള സര്‍വകലാശാല

‘പണത്തിന് മീതെ പരുന്തോ കാക്കയോ അങ്ങനെ എന്തോ പറക്കില്ലേ എഴുത്തച്ഛാ എന്ന് ആറാം തമ്പുരാനില്‍ മോഹന്‍ലാല്‍ ചോദിക്കുമ്പോള്‍ ‘ഏതോ ഒരു പറവ’…

error: Content is protected !!