ന്യൂഡൽഹി> വംശീയ കലാപം തുടരുന്ന മണിപ്പുരിൽ സംസ്ഥാന സർക്കാരിന്റെയും പൊലീസിന്റെയും വിവേചനം തുറന്നുകാട്ടിയ പത്രാധിപന്മാരുടെ അഖിലേന്ത്യ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡിനെതിരെ (ഇജിഐ)…
മണിപ്പുര്‍ കലാപം
മണിപ്പുർ: അവിശ്വാസപ്രമേയത്തിൽ മോദി മറുപടി പറയും; ചർച്ച എട്ട് മുതൽ
ന്യൂഡൽഹി> മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേൽ പ്രധാനമന്ത്രി നരേന്ദ്രമോഡി മറുപടി പറയും. ലോക്‌സഭയിൽ…
സഭാസ്‌തംഭനം തുടരുന്നു: മണിപ്പുരിൽ ഒളിച്ചോടി കേന്ദ്രം
ന്യൂഡൽഹി> മണിപ്പുരിൽ കലാപം തടയുന്നതിൽ പൂർണ പരാജയമായ കേന്ദ്ര–- സംസ്ഥാന സർക്കാരുകൾക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ പാർലമെന്റിന്റെ ഇരുസഭയും തിങ്കളാഴ്‌ചയും സ്‌തംഭിച്ചു. മോദി സർക്കാരിനെതിരായ…
മണിപ്പുരിൽ അക്രമങ്ങൾ തുടരുന്നു ; സൈന്യത്തിന്റെ 2 ബസ് തടഞ്ഞ് തീയിട്ടു
ന്യൂഡൽഹി ഭരണവാഴ്‌ച പൂർണമായും തകർന്ന മണിപ്പുരിൽ അക്രമസംഭവങ്ങൾ തുടരുന്നു. മെയ്‌ത്തീ- കുക്കി ഗ്രാമങ്ങൾ അതിരിടുന്ന സ്ഥലങ്ങളിൽ പരസ്‌പരമുള്ള വെടിവയ്‌പ്…
കലാപമൊടുങ്ങാതെ മണിപ്പുര്‍ ; ആംബുലൻസുകൾക്ക് തീയിട്ട് 3 പേരെ കൊന്നു
ന്യൂഡൽഹി കലാപം നിയന്ത്രണാതീതമായി തുടരുന്ന മണിപ്പുരിൽ അക്രമിസംഘം ആംബുലൻസുകൾക്ക് തീവച്ച് എട്ടു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേരെ ചുട്ടുകൊന്നു. ഇംഫാൽ വെസ്റ്റ്…
മണിപ്പുരില്‍ അണയാതെ കലാപത്തീ ; പ്രകോപനവുമായി അമിത് ഷാ
ന്യൂഡൽഹി വംശീയ കലാപം രൂക്ഷമായ മണിപ്പുരിൽ ഗോത്രവിഭാഗക്കാരായ കുക്കികൾക്കെതിരെ പ്രകോപനപരാമർശങ്ങളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. വെടിനിർത്തൽ കരാർ ലംഘിപ്പിക്കുന്ന ഭീകരസംഘടനകൾക്കെതിരെ…
മണിപ്പുര്‍ കലാപം ; സർക്കാർ നോക്കിനിന്നു , പക്ഷം ചേർന്നു
ന്യൂഡൽഹി മണിപ്പുരിൽ മെയ്‌ത്തീ–- കുക്കി സംഘർഷം വൻ കലാപമായി പടർന്നത് സംസ്ഥാന–- കേന്ദ്ര സർക്കാരുകളുടെ പിടിപ്പുകേടിൽ. ഭൂരിപക്ഷമായ മെയ്‌ത്തീകൾക്ക് പട്ടികവർഗ…
മണിപ്പുര്‍ വിഭജിക്കണമെന്ന് ; ബിജെപി സർക്കാര്‍ വംശഹത്യ നടത്തുകയാണെന്ന് ഗോത്രസംഘടന
ന്യൂഡൽഹി മണിപ്പുരിൽ നടക്കുന്നത് സർക്കാർ സഹായത്തോടെയുള്ള വംശഹത്യയാണെന്നും സംസ്ഥാനത്തുനിന്ന് പർവതമേഖലകളെ പൂർണമായും വിഭജിക്കണമെന്നും ഗോത്ര സംഘടനയായ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ്…