ഹമാസിനെ വിമർശിച്ച പഴയ വീഡിയോ; ശശി തരൂരിന് പിന്നാലെ എം എ ബേബിയേയും പലസ്തീൻ ഐക്യ ദാർഢ്യ പരിപാടിയിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം:  മഹല്ല് എംപവര്‍മെന്റ് മിഷന്‍ കമ്മറ്റി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ നിന്ന് സിപിഎം നേതാവ് എംഎ ബേബിയേയും ഒഴിവാക്കി. വർഷങ്ങൾക്ക് മുൻപ്…

മഹല്ലുകളുടെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽനിന്ന് ശശി തരൂരിനെ ഒഴിവാക്കി

തിരുവനന്തപുരം: കോർപറേഷൻ പരിധിയിലെ മഹല്ലുകളുടെ പാലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ഉദ്ഘാടകനായി നിശ്ചയിച്ച ശശി തരൂര്‍ എം.പിയെ ഒഴിവാക്കി. തിരുവനന്തപുരം കോര്‍പറേഷനിലെ…

‘പലസ്തീനൊപ്പം നിൽക്കുക എന്നത് മാത്രമാണ് ശരി; പലസ്തീനുവേണ്ടി പോരാടുന്ന ഹമാസിനോടൊപ്പവും’: സി.ആര്‍. മഹേഷ് എംഎൽഎ

കൊല്ലം: പലസ്തീനൊപ്പവും അതിനുവേണ്ടി പോരാടുന്ന ഹമാസിനൊപ്പവും നിൽക്കുന്നത് മാത്രമാണ് ശരിയെന്ന് കോൺഗ്രസ് എംഎൽഎ സി ആർ മഹേഷ്. കുറ്റകൃത്യങ്ങളെയും തെറ്റുകളെയും മനുഷ്യക്കുരുതിയെയുമൊക്കെ…

‘ഹമാസിനെ ഭീകരതയുടെ ഗണത്തിൽപ്പെടുത്താൻ എനിക്ക് മനസില്ല’: യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി

കണ്ണൂര്‍: ഹമാസിനെ ഭീകര സംഘടനയായി കണക്കാക്കാന്‍ തനിക്ക് മനസില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ഇത് പറഞ്ഞതിന്റെ പേരില്‍ എന്ത്…

ഹമാസ് ഭീകരരെന്ന പരാമര്‍ശം; ഇസ്രായേല്‍ – പലസ്തീൻ വിഷയത്തില്‍ വിശദീകരണവുമായി കെ കെ ശൈലജ

കണ്ണൂർ: ഇസ്രായേൽ – ഹമാസ് സംഘർഷത്തിൽ പലസ്തീന് സിപിഎം പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ, ഹമാസിനെ ‘ഭീകരർ’ എന്ന് വിശേഷിപ്പിച്ചതിൽ വിശദീകരണവുമായി…

‘ഹമാസ് ഭീകരരെങ്കിൽ ഇസ്രായേൽ കൊടുംഭീകരർ’; കെ.കെ. ശൈലജയ്ക്ക് പരോക്ഷ മറുപടിയുമായി കെ.ടി. ജലീൽ

കോഴിക്കോട്: ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ കെ കെ ശൈലജയ്ക്ക് മറുപടിയുമായി കെ ടി…

KK Shailaja| ‘ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനഃസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും’: കെ.കെ. ശൈലജ

കണ്ണൂർ: ഇസ്രായേൽ – ഹമാസ് സംഘർഷത്തിൽ പലസ്തീന് സിപിഎം പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ, ഹമാസിനെ ‘ഭീകരർ’ എന്ന് വിശേഷിപ്പിച്ച് സിപിഎം…

ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിയ്ക്ക് പരിക്ക്

കണ്ണൂര്‍ ശ്രീകണ്ഠാപുരം വളക്കൈ സ്വദേശി ഷീജാ ആനന്ദിനാണ് പരിക്കേറ്റത് Source link

V Muraleedharan: ഇസ്രയേലിൽ ആശങ്ക വേണ്ട; ഏത് ആവശ്യത്തിനും ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം: വി. മുരളീധരൻ

ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്മാർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഏത് ആവശ്യത്തിനും ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം.…

error: Content is protected !!