വിനയനും ടി ആർ അനിൽകുമാറിനും ദേശീയ കലാസംസ്‌കൃതി പുരസ്‌കാരം
കൊച്ചി> എൻസിപി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ദേശീയ കലാസംസ്‌കൃതി അവാർഡുകൾ പ്രഖ്യാപിച്ചു. സിനിമാമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സംവിധായകൻ വിനയന് കലാപ്രതിഭാ പുരസ്കാരവും ദേശാഭിമാനി…
ഗവർണർ കാണുന്നില്ലേ ഈ കണക്കൊന്നും
തിരുവനന്തപുരം> മലയാളികളെ അവഹേളിക്കാൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഉയർത്തുന്നത് സംഘപരിവാറിന്റെ കപടവാദങ്ങൾ. പഞ്ചാബിനെ മറികടന്ന് ലഹരിമരുന്നിന്റെ തലസ്ഥാനമായി കേരളം മാറിയെന്ന് ആരോപിക്കുന്നത്…
കുന്നപ്പിള്ളിയുടെ ബലാത്സംഗ കേസ്: നടപടിയിലും സംരക്ഷിച്ച് നേതൃത്വം
തിരുവനന്തപുരം> കോൺഗ്രസ് അണികളിൽ നിന്നടക്കം കനത്ത എതിർപ്പ് ഉയർന്നിട്ടും ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പള്ളി എംഎൽഎയെ സംരക്ഷിച്ച് കോൺഗ്രസ് നേതൃത്വം. മുഖംരക്ഷിക്കാൻ…
കേരള സർവകലാശാല വിസി നിയമനം: 12 പ്രൊഫസര്‍മാരുടെ പട്ടിക സമര്‍പ്പിച്ചു
തിരുവനന്തപുരം> കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള 12 പ്രൊഫസർമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചു. പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് കേരള, കലിക്കറ്റ്, എംജി,…
ഇകഴ്‌ത്തിയാൽ ഇല്ലാതാകില്ല നേട്ടങ്ങൾ
തിരുവനന്തപുരം> നീതിപാലനത്തിലും കുറ്റാന്വേഷണ മികവിലും മുന്നേറുന്ന കേരള പൊലീസിനെ ഇകഴ്ത്തിക്കാട്ടാൻ ആസൂത്രിത ശ്രമം. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളുമാണ്…
കേരളത്തെ അവഹേളിച്ച് ഗവർണർ
കൊച്ചി> കേരളത്തെയും മന്ത്രിമാരെയും വീണ്ടും അപമാനിച്ച് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. പഞ്ചാബിനെ മറികടന്ന് ലഹരിമരുന്നിന്റെ തലസ്ഥാനമായി കേരളം മാറുകയാണെന്നായിരുന്നു ആക്ഷേപം. മദ്യവും…
എംഡിഎംഎയുമായി യുവാക്കൾ അറസ്‌റ്റിൽ: ബുക്കിൽ മയക്കുമരുന്ന് കടംവാങ്ങിയവരുടെ ലിസ്റ്റ്
തൃശൂർ> കയ്പമംഗലത്ത് എംഡിഎംഎയുമായി എക്സൈസ് പിടിയിലായ യുവാക്കളുടെ കൈയ്യിൽ മയക്കുമരുന്ന് കടംവാങ്ങിയവരുടെ ലിസ്റ്റ്. വിദ്യാർഥികളടക്കം 250 പേരുടെ വിവരമാണ് ഇതിൽ ഉണ്ടായിരുന്നത്.…
സതീശൻ, സുധാകരൻ വടംവലി: എൻജിഒ അസോസിയേഷൻ പിളർപ്പിലേക്ക്
തിരുവനന്തപുരം> കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പിടിച്ചെടുക്കാൻ നീക്കമാരംഭിച്ചതോടെ പിളർപ്പിന്റെ വക്കിലെത്തി കോൺഗ്രസ് അനുകൂല സർവീസ്…
ദീപാവലി: പടക്കം പൊട്ടിക്കാം രാത്രി 10 വരെ
തിരുവനന്തപുരം> ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ അനുമതി രാത്രി എട്ടുമുതൽ പത്തുവരെ. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. അന്തരീക്ഷ മലിനീകരണം…
‘ദയവായി തരൂർ അലർജി നിർത്തൂ’: കൊടിക്കുന്നിലിന് പ്രവർത്തകരുടെ പൊങ്കാല
കൊല്ലം> കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ നിലപാടെടുത്ത കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ദയവായി ഇനിയെങ്കിലും തരൂർ അലർജി…