കേരള ടൂറിസത്തിന് വീണ്ടും പുരസ്‌ക്കാരതിളക്കം

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> കേരള ടൂറിസത്തിന് വീണ്ടും അവർഡ്. 2023ലെ ഐസിആർടി ഇന്ത്യ റെസ്പോൺസിബിൾ ടൂറിസം ഗോൾഡ് അവാർഡാണ് ലഭിച്ചത്. ടൂറിസം മേഖലയിൽ പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനം ഉറപ്പാക്കുന്നതിനാണ് അവാർഡ്. ഉത്തരവാദിത്ത ടൂറിസം മേഖലയിൽ വനിത സംരംഭങ്ങളുടെ ഇടപെടലുകളും പരിഗണിക്കപ്പെട്ടു.

ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം അവാർഡിലേക്കും കേരളം നാമനിർദേശം ചെയ്യപ്പെട്ടു. ജനകീയ ടൂറിസം പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!