പെെങ്കുളത്ത് ചെത്തു തൊഴിലാളിയെ വെട്ടിക്കൊന്നു ; സുഹൃത്തിനും പരിക്ക്

Spread the love



Thank you for reading this post, don't forget to subscribe!

ചേലക്കര> തൃശൂർ പൈങ്കുളത്ത് ചെത്തു തൊഴിലാളിയെ വെട്ടിക്കൊന്നു . വാഴാലിക്കാവ് സ്വദേശി വാസുദേവൻ (56) ആണ് കൊല്ലപ്പെട്ടത്. രാവിലെയാണ് സംഭവം. വാസുദേവന്റെ സുഹൃത്ത് ഗിരീഷ് ആണ് വെട്ടിയതെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.

വാസുദേവന്റെ മറ്റൊരു സുഹൃത്ത് ജയനും വെട്ടുകൊണ്ടു. ഇയാളെ ഗുരുതരമായ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയുന്നു.



Source link

Facebook Comments Box
error: Content is protected !!