കണ്ണൂരിൽ ഹോട്ടലുകളിൽ വ്യാപക പരിശോധന: 58 ഹോട്ടലുകൾക്ക് നോട്ടീസ്

Spread the love



Thank you for reading this post, don't forget to subscribe!

കണ്ണൂർ> കണ്ണൂരിൽ കോർപ്പറേഷൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. പിടിച്ചെടുത്ത സാധനങ്ങൾ കോർപ്പറേഷൻ ഓഫീസിലെത്തിച്ചു.

ഏഴ് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധ. പരിശോധന തുടരുമെന്ന് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!