വയനാട്ടിൽ രണ്ടുവിദ്യാർഥികൾ കുളത്തിൽ മുങ്ങിമരിച്ചു

Spread the love



വയനാട് > വയനാട്ടിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു. ചീരൽ സ്വദേശി അശ്വന്ത് കെ കെ , കുപ്പാടി സ്വദേശി അശ്വഇൻ കെ എസ് എന്നിവരാണ് മരിച്ചത്. മലവയൽ ഗോവിന്ദചിറയിലാണ്  അപകടം. ബത്തേരി സർവജന സ്കുളിലെ പ്ലസ് വൺ വിദ്യാർഥികളാണ്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!