ഗോത്രവർഗ കുട്ടികൾ 
സ്വന്തംഭാഷയിൽ പഠിക്കും ; പാഠപുസ്‌തകങ്ങൾ തയ്യാർ

Spread the love




തിരുവനന്തപുരം

ആദിവാസിവിഭാഗത്തിന്റെ വാമൊഴി ഭാഷയുടെ സമാന്തര മലയാള പദങ്ങളുമായി പാഠപുസ്‌തകങ്ങൾ തയ്യാറായി. മുതുവാൻ, ചോലനായ്ക്ക, കാട്ടുനായ്ക്ക,  ഊരാളി, കുറുമ, പണിയ, കുറിച്യർ, അടിയ, മന്നാൻ, അരനാടൻ തുടങ്ങിയ വിഭാഗങ്ങളുടെ ഭാഷകളിലാണ്‌ പരിശീലന പാഠപുസ്തകം.

കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി, സമഗ്രശിക്ഷാ കേരളം പ്രവർത്തകർ സ്കൂളുകളിലെത്തി അതത്‌ ഗോത്രവർഗ മെന്റർ അധ്യാപകരുടെ സഹായത്തോടെയാണ്‌ പുസ്‌തകം ഒരുക്കിയത്‌. ഉടൻ  പ്രകാശനം ചെയ്യുമെന്ന്‌ എസ്‌എസ്‌കെ ഡയറക്ടർ ഡോ. എ ആർ സുപ്രിയ പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!