വയോധികയ്‌ക്ക് മരുമകളുടെ ക്രൂര മര്‍ദനം; കാഴ്‌ച നഷ്‌ടമായി

Spread the love



കൊല്ലം> കൊട്ടിയത്ത് വയോധികയോട് മരുമകളുടെ ക്രൂരത. തൃശൂര് പട്ടിക്കാട് സ്വദേശിനി നളിനിയെ മരുമകള് പട്ടിണിക്കിട്ട് ക്രൂരമായി മര്ദിച്ചു.സംഭവത്തില് സഹോദരന്റെ പരാതിയില് നളിനിയുടെ മകനും മരുമകള്ക്കും എതിരെ പോലീസ് കേസെടുത്തു.

മര്ദനത്തില് നളിനിയുടെ രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടമായി. ഒരു കണ്ണിന്റെ കൃഷ്ണമണി തകര്ന്നു.നളിനിയെ ബന്ധുക്കള് എറണാകുളത്ത് ആശുപത്രിയില് പ്രവേശിപ്പിച്ചു.ദേഹമാസകലം മര്ദനമേറ്റ പാടുകളുമുണ്ട്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!