‌ പത്തനംതിട്ടയില്‍ ജെസിബി തട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Spread the loveThank you for reading this post, don't forget to subscribe!

പത്തനംതിട്ട> കൊടുമണ്ണില് ജെസിബി തട്ടി വിദ്യാര്ഥി മരിച്ചു. അടൂര് ഏഴംകുളം സ്വദേശി അംജിത്ത് മണിക്കുട്ടനാണ് മരിച്ചത്. രാവിലെ 8.45 ഓടെ തേപ്പുപാറ-പുതുമല റോഡിലാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിഥിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു.

തേപ്പുപാറ എന്എന്ഐടി എന്ജിനീയറിംഗ് കോളജിലെ ഒന്നാം വര്ഷ വിദ്യാര്ഥികളാണ് ഇരുവരും.Source link

Facebook Comments Box
error: Content is protected !!