തിരുവനന്തപുരം സിറ്റി പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം > കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റായി അജേഷ് വി (ഇൻസ്പെക്ടർ, വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ), സെക്രട്ടറിയായി എസ് എസ് ജയകുമാർ(സബ് ഇൻസ്പെക്ടർ, കൺട്രോൾ റൂം) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്:  ദീപു എം (സബ് ഇൻസ്പെക്ടർ, നാർകോടിക് സെൽ), ജോയിന്റ് സെക്രട്ടറി: കെ അജികുമാർ(സബ് ഇൻസ്പെക്ടർ , ഡി എച്ച് ക്യു). സെയ്യദലി ജെ(അസി: സബ് ഇൻസ്പെക്ടർ,ട്രാഫിക് ) ആണ് ട്രഷറർ.

 

നിർവാഹിക സമിതി അംഗങ്ങളായി ആർ പ്രശാന്ത് (ഇൻസ്പെക്ടർ,എസ്എസ്ബി സിറ്റി ഡിറ്റാച്ച്മെന്റ്), വി ചന്ദ്രശേഖരൻ (സബ് ഇൻസ്പെക്ടർ, റെയിൽവേ പൊലീസ് സ്റ്റേഷൻ), ഷിനു ടി എസ് (സബ് ഇൻസ്പെക്ടർ,ഡി എച്ച് ക്യു ), എ കെ രാധാകൃഷ്ണൻ (സബ് ഇൻസ്പെക്ടർ, എസ് എസ് ബി സിറ്റി ഡിറ്റാച്ച്മെന്റ്), രേഖകൃഷ്ണൻ (അസി: സബ് ഇൻസ്പെക്ടർ,ട്രാഫിക് ), ജിജുകുമാർ പി ഡി (സബ് ഇൻസ്പെക്ടർ,മ്യൂസിയം), അരവിന്ദ് ആർ പി (സബ് ഇൻസ്പെക്ടർ,എസ് എസ് ബി സെക്യൂരിറ്റി), എ എൻ സജീർ (അസി: സബ് ഇൻസ്പെക്ടർ,ട്രാഫിക്), സന്തോഷ്കുമാർ കെ എൽ(അസി: സബ് ഇൻസ്പെക്ടർ,കൺട്രോൾ റൂം) എന്നിവരെയും തെരഞ്ഞെടുത്തു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!