അരുണാചൽ പ്രദേശിലെ വെസ്റ്റ് സിയാങ് ജില്ലയിൽ ഭൂചലനം.രാവിലെ 10.31ന് 5.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായി.പിന്നാലെ 10.59ന് 3.5 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനവുമുണ്ടായി. ഭൂനിരപ്പിൽനിന്ന് 10 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രം. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഹിമാലയൻ മേഖലയിൽ വൻ ഭൂകമ്പങ്ങൾക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ഭൗമ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയത്. ദില്ലിയിലെ വായുനിലവാരം മെച്ചപ്പെടുന്നു ദില്ലിയിലെ വായുനിലവാരം മെച്ചപ്പെടുന്നു. വായുഗുണനിലവാര സൂചിക 303 രേഖപ്പെടുത്തി. ഇന്നലെ 329 ആയിരുന്നു വായുഗുണ നിലവാര സൂചിക. അതേസമയം […]
Source link
Facebook Comments Box