ന്യൂഡൽഹി> ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്ക് തുറന്നുകാട്ടിയ ബിബിസി ഡോക്യുമെൻററിക്കെതിരെ സമർപ്പിച്ച അപകീർത്തി ഹരജിയിൽ ബിബിസിക്ക് സമൻസ് അയച്ച്…
ബിബിസി
ഡോക്യുമെന്ററി: ബിബിസിക്ക് ഡല്‍ഹി കോടതിയുടെ സമന്‍സ്
ന്യൂഡല്ഹി> പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന്റെ പേരില് ബിജെപി നേതാവ് ബിനയ് കുമാര് സിംഗ് ഫയല് ചെയ്ത അപകീര്ത്തി കേസില്…
ബിബിസിക്കെതിരെ ഇഡി കേസെടുത്തു
ന്യൂഡൽഹി> അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ബിബിസിക്കെതിരെ (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ) എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. വിദേശ നാണയ വിനിമയ ചട്ടം…
ബിബിസി വാര്‍ത്തയില്‍ ഇടപെട്ട് യുകെ സര്‍ക്കാര്‍ ; തെളിവ് പുറത്തുവിട്ട് ഗാർഡിയൻ
ലണ്ടൻ ബിബിസിയിൽ വാർത്തകൾ തയ്യാറാക്കുന്നതിലും അവതരിപ്പിക്കുന്നതിലും ബ്രിട്ടീഷ് സർക്കാർ തുടർച്ചയായി കൈകടത്തിയെന്ന് വെളിപ്പെടുത്തി ദി ഗാർഡിയൻ പത്രം. 2020 മുതൽ…
ബിബിസി റെയ്ഡുമായി താരതമ്യപ്പെടുത്തേണ്ടതില്ല; വ്യാജ വീഡിയോ നിർമിച്ചിട്ട് അതിന് മാധ്യമപരിരക്ഷ ആവശ്യപ്പെട്ടാൽ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോടുള്ള ഓഫീസിൽ റെയ്ഡ് നടത്തിയതും ബിബിസി ഓഫീസിലെ റെയ്ഡും താരതമ്യപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രര്‍ത്തനത്തിന്റെ ഭാഗമായ…
മാധ്യമപ്രവർത്തകരെ ജോലിചെയ്യാൻ അനുവദിച്ചില്ല; ആദായനികുതി വകുപ്പിനെതിരേ ബിബിസി
ന്യൂഡൽഹി> ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്ക് വെളിപ്പെടുത്തി ഡോക്യുമെന്ററി സംപ്രേഷണം ചെയ്‌ത ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ…
ഭയമോ പക്ഷഭേദമോ കൂടാതെ റിപ്പോർട്ട് ചെയ്യുന്നത് തുടരും: ബിബിസി
ന്യൂഡൽഹി> ഭയമോ പക്ഷഭേദമോ കൂടാതെ റിപ്പോർട്ട് ചെയ്യുന്നത് തുടരുമെന്ന് ബിബിസി. ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് നടത്തി വന്നിരുന്ന റെയ്ഡ് …
ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചിന്തയിൽ
തിരുവനന്തപുരം> ബിബിസി സംപ്രേഷണം ചെയ്‌ത ഡോക്യുമെന്ററി ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യ’ന്റെ രണ്ടാം ഭാഗം ചിന്തയുടെ പുതിയ ലക്കത്തിൽ. ഡോക്യുമെന്ററിയുടെ ഒന്നാം…
ഇന്ത്യാ വിരുദ്ധ ശക്തികള്‍ സുപ്രിംകോടതിയെ ഉപയോഗിക്കുന്നു; ആര്‍എസ്എസ് മുഖപത്രം
ന്യൂഡല്‍ഹി> സുപ്രീംകോടതിയെ വിമര്‍ശിച്ച് ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യ. ഇന്ത്യാ വിരുദ്ധ ശക്തികള്‍ സുപ്രിംകോടതിയെ ഉപയോഗിക്കുന്നുവെന്നാണ് പത്രത്തിലെ എഡിറ്റോറിയില്‍ പരാമര്‍ശം. ബിബിസി പറയുന്നത്…
അദാനി വിഷയത്തിൽ അന്വേഷണം നടത്താത്ത കേന്ദ്രം ബിബിസി റെയ്‌ഡ് ചെയ്യുന്നു: യെച്ചൂരി
ന്യൂഡൽഹി> രാജ്യത്തെ പത്ര– മാധ്യമങ്ങളോട് ബിജെപി സർക്കാർ തുടരുന്ന നയത്തിന്റെ തുടർച്ചയാണ് ബിബിസി പോലുള്ള അന്താരാഷ്ട്ര മാധ്യമത്തിന്റെ ഓഫീസ് റെയ്ഡ് തെളിയിക്കുന്നതെന്ന്…