ഇകഴ്‌ത്തിയാൽ ഇല്ലാതാകില്ല നേട്ടങ്ങൾ
തിരുവനന്തപുരം> നീതിപാലനത്തിലും കുറ്റാന്വേഷണ മികവിലും മുന്നേറുന്ന കേരള പൊലീസിനെ ഇകഴ്ത്തിക്കാട്ടാൻ ആസൂത്രിത ശ്രമം. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളുമാണ്…
കേരളത്തെ അവഹേളിച്ച് ഗവർണർ
കൊച്ചി> കേരളത്തെയും മന്ത്രിമാരെയും വീണ്ടും അപമാനിച്ച് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. പഞ്ചാബിനെ മറികടന്ന് ലഹരിമരുന്നിന്റെ തലസ്ഥാനമായി കേരളം മാറുകയാണെന്നായിരുന്നു ആക്ഷേപം. മദ്യവും…
എംഡിഎംഎയുമായി യുവാക്കൾ അറസ്‌റ്റിൽ: ബുക്കിൽ മയക്കുമരുന്ന് കടംവാങ്ങിയവരുടെ ലിസ്റ്റ്
തൃശൂർ> കയ്പമംഗലത്ത് എംഡിഎംഎയുമായി എക്സൈസ് പിടിയിലായ യുവാക്കളുടെ കൈയ്യിൽ മയക്കുമരുന്ന് കടംവാങ്ങിയവരുടെ ലിസ്റ്റ്. വിദ്യാർഥികളടക്കം 250 പേരുടെ വിവരമാണ് ഇതിൽ ഉണ്ടായിരുന്നത്.…
സതീശൻ, സുധാകരൻ വടംവലി: എൻജിഒ അസോസിയേഷൻ പിളർപ്പിലേക്ക്
തിരുവനന്തപുരം> കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പിടിച്ചെടുക്കാൻ നീക്കമാരംഭിച്ചതോടെ പിളർപ്പിന്റെ വക്കിലെത്തി കോൺഗ്രസ് അനുകൂല സർവീസ്…
ദീപാവലി: പടക്കം പൊട്ടിക്കാം രാത്രി 10 വരെ
തിരുവനന്തപുരം> ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ അനുമതി രാത്രി എട്ടുമുതൽ പത്തുവരെ. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. അന്തരീക്ഷ മലിനീകരണം…
‘ദയവായി തരൂർ അലർജി നിർത്തൂ’: കൊടിക്കുന്നിലിന് പ്രവർത്തകരുടെ പൊങ്കാല
കൊല്ലം> കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ നിലപാടെടുത്ത കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ദയവായി ഇനിയെങ്കിലും തരൂർ അലർജി…
എംഎൽഎ യുവതിയെ മർദിച്ചതിന് ആശുപത്രി രേഖകളും തെളിവ്
തിരുവനന്തപുരം> എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുവതിയെ മർദിച്ചതിന് ആശുപത്രി രേഖകളും തെളിവ്. സെപ്‌തംബർ 15ന് പുലർച്ചെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ഒക്ടോബർ 10ന്…
ഉന്നതവിദ്യാഭ്യാസ മേഖല സമഗ്രപരിഷ്‌കരണത്തിന് കൊളോക്വിയം ഒന്നിന് തുടങ്ങും
തൃശൂർ > കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്‌കരണത്തിന്‌നിയോഗിച്ച മൂന്ന് വിദഗ്‌ധ കമീഷനുകളുടെ പഠനറിപ്പോർട്ടുകളിൽ അഭിപ്രായം തേടാൻ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കൊളോക്വിയം (വിദ്യാഭ്യാസ സമ്മേളനം)…
സ്‌പിരിറ്റിന് തീവിലയാക്കി കേന്ദ്രം: മദ്യോൽപ്പാദനം നിർത്തി സ്വകാര്യ ഡിസ്റ്റിലറികൾ
തിരുവനന്തപുരം> ഇഎൻഎ -സ്‌പിരിറ്റിന്റെ വിലവർധനയെത്തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ഡിസ്റ്റിലറികൾ മദ്യോൽപ്പാദനം നിർത്തി. 18 സ്വകാര്യ ഡിസ്റ്റിലറിയിൽ പ്രവർത്തിക്കുന്ന 14 യൂണിറ്റും അടച്ചു. ഇത്…
ചാൻസലർക്ക് വീഴ്‌ചയെങ്കിൽ കോടതിയെ സമീപിക്കാം: മന്ത്രി പി രാജീവ്
കൊച്ചി> സർവകലാശാലാ ചാൻസലർക്കുള്ള അധികാരങ്ങൾ പ്രയോഗിക്കുന്നതിന് ചില രീതികൾ ഉണ്ടെന്നും അതിൽനിന്ന് വ്യത്യസ്‌തമാണെങ്കിൽ കോടതിയിൽ പരിശോധന ഉണ്ടാകുമെന്നും നിയമമന്ത്രി പി രാജീവ്. സർവകലാശാല…